എം.സി.വൈ.എം ബോണ്‍~കൊളോണ്‍~ഡ്യൂസ്സല്‍ഡോര്‍ഫ് മേഖലയുടെ ആഭിമുഖ്യത്തില്‍ എം.സി.വൈ.എം ദിനം ആചരിച്ചു.

News Photo 1 - Germany - Otta Nottathil - mcym_day_celebrations_bonn_oct_24_2026
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര ബോണ്‍ ഇടവകയില്‍ ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റംഗം മെറിന്‍ വി. കുര്‍ബാനയുടെ ആരാധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സംഘടനാംഗങ്ങള്‍ ഉപവി നീതി വര്‍ഷവുമായി ബന്ധപ്പെട്ട് കാഴ്ചയര്‍പ്പണത്തില്‍ പങ്കുചേരുകയും നീതിയുടെയും കാരുണ്യത്തിന്റെയും വര്‍ഷം എന്ന ലക്ഷ്യത്തിനായി ധനസമാഹരണവും നടത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം എം.സി.വൈ.എം ജര്‍മ്മന്‍ റീജിയണിന്റെയും ബോണ്‍ യൂണിറ്റിന്റെയും ഡയറക്ടറായ റവ. ഡോ. ഫാ. ജോസഫ് ചേലംപമ്പത്ത് എം.സി.വൈ.എം പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ഷിജോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എം.സി.വൈ.എം ഗാനാലാപനവും നടത്തി.
News Photo 2 - Germany - Otta Nottathil - mcym_day_celebrations_bonn_oct_24_2026
ഇതോടൊപ്പം, ഇടവകയിലെ തങ്കച്ചന്‍/ചിന്നമ്മ ദമ്പതികളുടെ സുവര്‍ണ്ണ വിവാഹജൂബിലി ഏറെ സന്തോഷത്തോടെയും പ്രൗഢിയോടെയും ആഘോഷിച്ചു. ഈ സുദിനത്തെ കൂടുതല്‍ മനോഹരമാക്കുന്നതിനായി ദമ്പതികളുടെ ജീവിതത്തിലെ മധുരസ്മരണകള്‍ കോര്‍ത്തിണക്കിയ പ്രത്യേക ആദരസൂചക വീഡിയോയും ഒരുക്കിയിരുന്നു. ഇടവക കമ്മിറ്റി അംഗങ്ങളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും അംഗങ്ങളും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ആദരമര്‍പ്പിച്ചു.
News Photo 3 - Germany - Otta Nottathil - mcym_day_celebrations_bonn_oct_24_2026
വിശ്വാസതീക്ക്ഷണതയില്‍ എംസിവൈഎം ദിനാചരണവും സുവര്‍ണ്ണ വിവാഹജൂബിലി ആഘോഷവും ഏവരുടെയും പങ്കാളിത്തംകൊണ്ട് അവിസ്മരണീയമായി.
- dated 24 Oct 2026

Comments:

Keywords: Germany - Otta Nottathil - mcym_day_celebrations_bonn_oct_24_2026 Germany - Otta Nottathil - mcym_day_celebrations_bonn_oct_24_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

german_driving_licence_being_replaced_before_19_Jan_2027
ജര്‍മനി ജര്‍മ്മനിയില്‍ 4.2 കോടി ഡ്റൈവിംഗ് ലൈസന്‍സുകള്‍ മാറ്റിനല്‍കുന്നു ; നിങ്ങളുടെ കയ്യിലുള്ള ലൈസന്‍സ് പുതുക്കേണ്ട സമയമായോ? 2027 ജനുവരി 19~ന് മുന്‍പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ജര്‍മനി ഓസ്ട്രേലിയയിലും അമേരിക്കയിലും പൗരത്വ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി! വിദേശയാത്രകളുടെ പേരില്‍ പൗരത്വം നഷ്ടപ്പെടാം; പ്രവാസി മലയാളികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
35_hour_work_week_is_no_longer_in_germany_Nov_16_2026
ജര്‍മനി ജര്‍മ്മനിയില്‍ 35 മണിക്കൂര്‍ ജോലി സമയം പഴങ്കഥയാകുന്നു ; ശമ്പള വര്‍ദ്ധനവില്ലാതെ ജോലി സമയം കൂട്ടാന്‍ മെഴ്സിഡസ് ബെന്‍സ്; ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത തൊഴില്‍ നിയമങ്ങളോ ?
license_frozen_plane_sold_Merz_no_longer_permitted_to_fly_himself_Nov_16_2026
ജര്‍മനി സ്വന്തമായി വിമാനം പറത്താന്‍ ഇനി ഫ്രെഡറിക് മെര്‍സിന് അനുവാദമില്ല ലൈസന്‍സ് മരവിപ്പിച്ചു, വിമാനവും വിറ്റു; ജര്‍മ്മന്‍ ചാന്‍സലര്‍ പദവിയിലെത്തിയതോടെ 'പൈലറ്റ്' മോഹങ്ങള്‍ക്ക് വിരാമമിട്ട് മെര്‍സ്
accident_car_erbach_germany_3_dead_Nov_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഓവര്‍ടേക്കിംഗ് ശ്രമത്തിനിടെ ഏഴ് കാറുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; മൂന്ന് മരണം, 14 പേര്‍ക്ക് പരിക്ക്; ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു
au_pair_visa_germany_scam_special_report_Nov_15_2026
ജര്‍മനി ജര്‍മ്മനിയിലെ ഔപെയര്‍ (Aupair) വിസ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ മലയാളി പെണ്‍കുട്ടികള്‍ കരുതിയിരിക്കുക വമ്പന്‍ തട്ടിപ്പുകളും മറഞ്ഞിരിക്കുന്ന അപകടങ്ങളും പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട്
germany_budget_2027_passed_Nov_13_2026
ജര്‍മനി ജര്‍മ്മനിയില്‍ കടബാധ്യതയേറിയ 2027 ബജറ്റിന് അംഗീകാരം; പിറന്നാള്‍ ദിനത്തില്‍ ഫ്രീഡ്രിഷ് മെര്‍സിനെതിരെ പ്രതിഷേധവുമായി യുവനിര